Mukkam
മണ്ടാം കടവ് മേനോൻ പറമ്പ് റോഡ്, ഉദ്ഘാടനം
മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായ മണ്ടാംകടവ് മേനോൻ പറമ്പ് റോഡ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്താദേവി മൂത്തേടത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര, മുഷീർ കൽപ്പൂർ ,സാദിഖ് മാസ്റ്റർ,ഹബീബ്കൽപ്പൂർ,നസീർ കാരമൂല , സൽമത്ത്, കൃഷ്ണൻ കരാട്ട്, റിയാസ് എന്നിവർ പങ്കെടുത്തു
ഈ പദ്ധതിയുടെ ഭാഗമായ സമഗ്ര പദ്ധതിയുടെ ഉദ്ഘാടനം, ഗ്രാമപഞ്ചായത്തിൻ്റെ വികസനത്തിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ഒരു സഹായകമായതായി പങ്കാളികൾ അഭിപ്രായപ്പെട്ടു