Thamarassery
തലപ്പോയിൽ അബൂബക്കർ നിര്യാതനായി

താമരശ്ശേരി: ഈർപ്പോണ സ്വദേശി തലപ്പോയിൽ അബൂബക്കർ (74) അന്തരിച്ചു. ഭാര്യ: ഫാത്തിമ.
മക്കൾ: ഫവാസ് (സഊദി), ഫെബിന (കൊയിലാണ്ടി ഹൈസ്കൂൾ), ഫർസാന (നെല്ലാം കണ്ടി).
മരുമക്കൾ: റിസ്‌വാന, റഷീദ് (കൊയിലാണ്ടി), ജംഷീർ (നെല്ലാം കണ്ടി). മയ്യിത്ത് നിസ്ക്കാരം 29-09-24 വൈകിട്ട് 4:00 മണിക്ക് ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ.