Kodanchery
കോടഞ്ചേരി: വാളിയാങ്കൽ ബേബി നിര്യാതനായി
കോടഞ്ചേരി വാളിയാങ്കൽ വീട്ടിൽ ബേബി (58) നിര്യാതനായി. സംസ്‌കാരം പിന്നീട് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടക്കും. ഭാര്യ: ഷീജ (തറപ്പേൽ, കണിചാർ).
മക്കൾ: അനു, അഞ്ചു, അഞ്ജന.
മരുമകൻ: വിപിൻ (മലയിൽ, കോടഞ്ചേരി)