Local
മുളങ്കടവ്, അത്തിപ്പാറ മേഖലകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടക്കം

എൽ. ടി. ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (30/09/2024) രാവിലെ 8. മണി മുതൽ 10 മണി വരെ മുളങ്കടവ് ട്രാൻസ്ഫോർമറിന് കീഴിലെ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും കൂടാതെ 10 മണി മുതൽ 4 മണി വരെ വരെ അത്തിപ്പാറ ട്രാൻസ്‌ഫോർമറിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു