Thamarassery
താമരശ്ശേരി ചുരം: ഒമ്പതാം വളവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിന്റെയും ഒമ്പതാം വളവിനടുത്ത് വ്യൂ പോയിന്റിനു സമീപം ബൈക്കും കാറും തമ്മിലുണ്ടായ കൂട്ടിയിടിച്ചിൽ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ താമരശ്ശേരി സ്വദേശികളായ മുഹമ്മദ് നവാസ്, ഇഹ്‌സാൻ റഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് പോലീസും താമരശ്ശേരി ചുരം സംരക്ഷണ സമിതിയുമെത്തി രക്ഷാപ്രവർത്തനം നടത്തി