Local

കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ നിര്യാതയായി.

തലയാട് :കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ (61) നിര്യാതയായി. പരേതൻ തലയാട് മുണ്ടത്താനത്തിന്റെ കുടുംബാംഗമാണ്. മക്കൾ: ഡോ . ചിഞ്ചു ജോണി (ഐ. ഐ. ടി ബോംബെ ), ജെബിൻ ജോണി (ഓസ്ട്രേലിയ )

മരുമക്കൾ: ഡോ .മിഥുൻ ജെയിംസ് (പിരാമൽ ഫൗണ്ടേഷൻ , പൂനെ ), ഡോ .ദിയ ജോയ് (ഓസ്ട്രേലിയ , കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ)

സഹോദരങ്ങൾ: മേഴ്സി ഇട്ടിയപ്പാറ, ഷേർളി മാണിശ്ശേരി, ബേബി അലക്സ്, ഷാജി അലക്സ്.

സംസ്കാര ശുശ്രൂഷകൾ: 01-10-2024, ചൊവ്വാഴ്ച, 10AM ന് സ്വഭവനത്തിൽ ആരംഭിച്ച്, തലയാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തും

Related Articles

Leave a Reply

Back to top button