Thiruvambady

റിട്ട. അദ്ധ്യാപിക മൂക്കിലിക്കാട്ട് ഗ്രേസി നിര്യാതയായി

തിരുവമ്പാടി: റിട്ട. അദ്ധ്യാപികയും മൂക്കിലിക്കാട്ട് എം ജെ ജോസഫിന്റെ ഭാര്യയുമായ ഗ്രേസി (84) നിര്യാതയായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന ഗ്രേസി ടീച്ചർ, തുണ്ടത്തിൽ കുടുംബാംഗമാണ്.

സംസ്കാര ചടങ്ങുകൾ 2024 ഒക്ടോബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തിരുവമ്പാടി കറ്റ്യാട്ട് സ്വദേശമായ ഭവനത്തിൽ ആരംഭിച്ച്, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പളളിയിൽ വെച്ച് നടക്കും.

മക്കൾ: ഡോ. ബെസ്റ്റി ജോസ്, പരേതനായ ജെസ്റ്റി ജി ജോസ്, ട്രസ്റ്റി ജി ജോസ് (യു. എസ്. എ ).

മരുമക്കൾ: ലീന (ടീച്ചർ), ജാസ്മിൻ (ടീച്ചർ), ബിന്ദു (യു. എസ്. എ ).

Related Articles

Leave a Reply

Back to top button