Thottumukkam

നെടുങ്ങാട്ട് ചുണ്ടംത്തടത്തിൽ ബിനോയിയുടെ ഭാര്യ ബീന നിര്യാതയായി

തോട്ടുമുക്കം: നെടുങ്ങാട്ട് (ചുണ്ടംത്തടത്തിൽ) ബിനോയിയുടെ ഭാര്യ ബീന (45) നിര്യാതയായി. പരേതം, കോടഞ്ചേരി വേളംകോട് ചേന്ദംകുളത്ത് കുടുംബാംഗമാണ്.

മക്കൾ: അറ്റിലിൻ, എവിൻ, ഐവിൻ. സഹോദരങ്ങൾ: ബാബു, ബെന്നി, ബീന, ബിജു, ബിന്ദു.

സംസ്കാരശുശ്രൂഷകൾ നാളെ (ശനി ) വൈകിട്ട് 2:30ന് വീട്ടിൽ ആരംഭിച്ച്, തുടർന്ന് സെന്റ് തോമസ് ഫൊറോനാ പള്ളി, തോട്ടുമുക്കത്ത് നടക്കും. ബീനയുടെ സഹോദരൻ ബോബി ചേന്ദംകുളത്ത് ആണ്.

Related Articles

Leave a Reply

Back to top button