Thottumukkam

തിരുന്നിലത്ത് ഹനീഫ മരണപ്പെട്ടു

തോട്ടുമുക്കം : തിരുന്നിലത്ത് ഹനീഫ (63) മരണപ്പെട്ടു

മക്കൾ: മുനീർ അലി, മുംതാസ്, റുക്സാന, ജസീല

മരുമക്കൾ: ഷംസുദ്ദീൻ കാവനൂർ,
മുഹീബ് വടക്കുമുറി, അഷ്റഫ് കാവനൂർ, ഷിംന കാവനൂർ

മയ്യിത്ത് നമസ്കാരം ഇന്ന് (07/10/2024) വൈകുന്നേരം 5.30 ന് തോട്ടുമുക്കം ജുമാമസ്ജിദിൽ

Related Articles

Leave a Reply

Back to top button