Thiruvambady

തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം; മരണം രണ്ടായി; 25 പേർ ചികിത്സയിൽ

തിരുവമ്പാടി : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ മരണം രണ്ടായി.

കമല വേലം കുന്നേൽ (65) ( കണ്ടപ്പൻചാൽ) ,ത്രേസ്യാമ്മ മാത്യൂ (75), തൊയിലിൽ (ആനക്കാം പൊയിൽ ) എന്നിവരാണ് മരണപെട്ടത്. മരിച്ച രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

കെഎംസിറ്റി ഹോസ്പിറ്റലിൽ 2 പേർ, ശാന്തി ഹോസ്പിറ്റലിൽ 10 പേർ, ലിസ ഹോസ്പിറ്റലിൽ 18 പേരുണ്ടെന്നാണ് പറയുന്നത്.അതിൽ 11 പേരെ സ്ഥിതീകരിച്ചിട്ടുണ്ട്.
നിലവിൽ ഏകദേശം 25ഓളം പേർ ചികിത്സയിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Related Articles

Leave a Reply

Back to top button