KoombaraThiruvambady

തിരുവമ്പാടി; മരരഞ്ചാട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ തോമസ് അന്തരിച്ചു

തിരുവമ്പാടി: മരരഞ്ചാട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ തോമസ് (തൊമ്മൻ-104) അന്തരിച്ചു.

സംസ്‌കാരം വ്യാഴാഴ്ച (10-10-2024) വൈകിട്ട് നാലു മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മരഞ്ചാട്ടി സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ അന്നമ്മ നാഗപ്പുഴ പുവത്തിങ്കൽ കുടുബാംഗം.

മക്കൾ: ജോൺ തുണ്ടത്തിൽ (മംഗലാപുരം), അച്ചാമ്മ കാനാട്ട് കൂരാച്ചുണ്ട് ( റിട്ട . ഹെഡ്മിസ്ട്രസ്സ് സെൻ്റ് ജോർജ്ജ് എച്ച് എസ് എസ് കുളത്തുവയൽ), ജോസഫ് (റിട്ട . ഒപ്ടോമെട്രിസ്റ്റ് മഞ്ചേരി മെഡിക്കൽ കോളേജ്), എൽസമ്മ പുരയിടത്തിൽ), തിരുവമ്പാടി.

Related Articles

Leave a Reply

Back to top button