AnakkampoyilThiruvambady
തിരുവമ്പാടി; കാളിയാംമ്പുഴ ബസ് അപകടം; മരണപ്പെട്ട ത്രേസ്യാമ്മയുടെ സംസ്കാരം ഇന്ന്

തിരുവമ്പാടി: കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മുത്തപ്പൻപുഴ തോയലിൽ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മയുടെ (75) സംസ്ക്കാരം ഇന്ന് (09.10.2024) വൈകിട്ട് 4 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ നടക്കും.
ആനക്കാംപൊയിൽ പഴേവീട്ടിൽ കുടുബാംഗമാണ് പരേത.
മക്കൾ: ജിൽസൺ ജാൻസി, നടാഷ, റോബിൻ
മരുമക്കൾ: പരേതനായ പോൾ ഇലഞ്ഞിക്കൽ, സന്തോഷ് കല്ലിടുക്കിൽ, ഷീന ജിൻസൺ വാളാംകുളത്തിൽ, കൂരാച്ചുണ്ട്







