Thiruvambady
മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പാതിരമണ്ണിൽ ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പാതിരമണ്ണ് രതീഷ് എന്നയാളുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇന്ന് രാവിലത്തെ മഴയിൽ തകർന്നത്.