Local
തറപ്പിൽ തോമസ് അന്തരിച്ചു
പുല്ലൂരാമ്പാറ: തറപ്പിൽ തോമസ് (തൊമ്മച്ചൻ) (82) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന്(13-10-24 ഞായർ) വൈകിട്ട് 4.30 ന് തറിമറ്റത്തെ ഭവനത്തിൽ ആരംഭിക്കും.
ഭാര്യ: ലീലാമ്മ പുളിക്കത്തടത്തിൽ പുല്ലൂരാൻ പാറ. മക്കൾ: ലിജി, ജോജി, ബിജി, സോജി.
മരുമക്കൾ: പരേതനായ ടോജി, സീമ കൊടിമറ്റത്തിൽ (അധ്യാപിക, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തിരുവമ്പാടി), ബിനോയ് പെരിഞ്ചല്ലൂർ തലയാട് (കെടിടിസി, തേക്കടി), നീതു പള്ളത്ത്, കോടഞ്ചേരി.
സഹോദരങ്ങൾ: മോനിക്കുട്ടി, അബ്രഹാം മാനുവൽ (സോഷ്യലിസ്റ്റ് നേതാവ്), ആലീസ്. പരേതരായ: മത്തായി, ഏലിയാമ്മ, ജോസഫ്, ഫാ. സ്കറിയ, സി. ജാക്വിലിൻ, മാണിക്കുഞ്ഞ്, ചാണ്ടി കുഞ്ഞ്.