CharamamThiruvambady

തിരുവമ്പാടി : കൊടക്കാട്ടുപാറ കോരപ്പത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ അന്തരിച്ചു.

തിരുവമ്പാടി : കൊടക്കാട്ടുപാറ കോരപ്പത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (77) അന്തരിച്ചു.

സംസ്‍കാരം ഇന്ന് (21-06-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ശശി, രവീന്ദ്രൻ, ബിനു.

മരുമക്കൾ: ശോഭന (കൊടക്കാട്ടുപാറ), മിനി ഇലഞ്ഞിക്കൽ (പൊന്നാങ്കയം), മിനി (പുന്നക്കൽ).

Related Articles

Leave a Reply

Back to top button