Kodanchery
പൂളപ്പാറ തെള്ളിയാങ്കൽ രവി നിര്യാതനായി
കോടഞ്ചേരി: പൂളപ്പാറ തെള്ളിയാങ്കൽ രവി (70) നിര്യാതനായി. സംസ്കാരം ഇന്ന് (15-10-24 ചൊവ്വ) വൈകിട്ട് നാലിന് നടക്കും.
ഭാര്യ:സുമ ( തൊടുപുഴ) മക്കൾ: ഹരികൃഷ്ണൻ ( ദുബായ് ), രശ്മി,രമ്യ.
മരുമക്കൾ :ദിലീപ്( പെരുമ്പാവൂർ) സുമേഷ് (തൊടുപുഴ).