Local

തിരുവമ്പാടി യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ . എ.ഐ.സി.സി മെമ്പർ സനൽ നെയ്യാറ്റുകര, കെ.പി.സി.സി സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, നിസാർ പുനത്തിൽ, ബാബു സിറിയക്ക്, ഷൗക്കത്തലി കെ.എം, മനോജ് വാഴേപ്പറമ്പിൽ, മില്ലി മോഹൻ, കോയ പുതയവയൽ, റോബർട്ട് നെല്ലിക്കതെരുവിൽ, കെ.എ. അബ്ദുറഹ്മാൻ, അസ്ക്കർ ചെറിയമ്പലം, ജിതിൻ പല്ലാട്ട്, സുരേഷ് ടി.എൻ, ടോമി കൊന്നക്കൽ, ഹനീഫ ആച്ചപറമ്പിൽ, എ.സി. ബിജു, ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ, അഷറഫ് കുളപ്പൊയിൽ, കൃഷ്ണൻ എളേറ്റിൽ, പൗളിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button