Kodanchery

മറിയകുട്ടി നിര്യാതയായി

കോടഞ്ചേരി: മറ്റത്തിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയകുട്ടി (92) നിര്യാതയായി. പരേത കൂരാച്ചുണ്ട് വെട്ടുകല്ലേൽ കുടുംബാംഗമാണ്

സംസ്കാരം: നാളെ (31-10-24 വ്യാഴം ) രാവിലെ 9. 30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

മക്കൾ: ജോപ്പച്ചൻ (പെരുവയൽ), ലീന, ടോമി, ഷേർളി, നിഷ.

മരുമക്കൾ:ജെസ്സി, കുര്യാച്ചൻ കിഴക്കയിൽ (കുപ്പായക്കോട്),ആനി, ജോൺസൺ കാവുംപുറത്ത് ശാലോം ടി.വി( പെരുവണ്ണാമുഴി ) ഷിബു നരിക്കുഴിയിൽ (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button