Kodanchery

പെണ്ണമ്മ (റോസമ്മ) നിര്യാതയായി

ചെമ്പുകടവ്: വട്ടചുവട് കാഞ്ഞിരത്തിങ്കൽ പരേതനായ മീഖായേലിൻ്റെ ഭാര്യ പെണ്ണമ്മ (റോസമ്മ 82) നിര്യാതയായി. പരേത കൂടരഞ്ഞി പൈക്കാട്ട് കുടുംബാംഗമാണ്.

സംസ്ക്കാരം നാളെ (01-11-24 വെള്ളി )ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.

മക്കൾ :സിസ്റ്റർ ജോസിയ (എഫ്. സി. സി ),മൈക്കിൾ, ഷില്ലി,മനോജ്,ദേവസ്യാച്ചൻ, ബിനു,ഷീന.

മരുമക്കൾ:കൊച്ചുറാണി, ജെയിംസ് നീലമ്പറമ്പിൽ (വ്യാപാരി കോടഞ്ചേരി) മിനി , ഉഷ, സിബി (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button