Koodaranji
യൂ.ഡി.വൈ.എഫ് ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടങ്ങി”

കൂടരഞ്ഞി: ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി. വയനാട് പാർലമെൻറ് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് യൂ.ഡി.വൈ.എഫ് സംഘടിപ്പിക്കുന്ന ക്യാമ്പായിനാണ് ഇത്.
കൂടരഞ്ഞി അങ്ങാടിയിൽ സംഘടിപ്പിച്ച പരിപാടി വി.പി റഷീദ് ഉദ്ഘാടനം ചെയ്തു.
പരിപാടിക്ക് അഡ്വ. സിബു തോട്ടത്തിൽ, മുഹമ്മദ് പാതിപറമ്പിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ഷാജി പൊന്നമ്പയിൽ, ജലീൽ പാലയാംപറമ്പിൽ, ജിബിൻ മാണിക്യത്തു കുന്നേൽ, സാദിഖ് കുളിരമുട്ടി, അൻഫൽ കടവ്, സാദിഖ് പുളിമൂട്ടിൽ, ജിൻറ്റോ പുഞ്ചത്തറപ്പിൽ, ജോമ സുരേഷ്, റിബിൻ തേക്കുംകാട്ടിൽ, ദിപിൻ കൂമ്പാറ, എൻ.കെ.സി ബാവ, ഷിജോ വേലൂർ, പ്രണവ് വാതല്ലൂർ, അജിൻ ജോൺ എന്നിവരും നേതൃത്വം നൽകി.