Kodanchery
അന്നമ്മ നിര്യാതയായി
ചെമ്പുകടവ് : ചാമാക്കലായയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ(99) നിര്യതയായി.
സംസ്കാരം: നാളെ(01-11-24 വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
മക്കൾ: മേരിക്കുട്ടി, ജോസഫ് (അപ്പച്ചൻ )
മരുമക്കൾ: കുര്യാച്ചൻ വയനാട്, സെലിൻ.