Kodanchery

പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വൃക്ഷതൈകൾ നടാനൊരുങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് വിദ്യാർത്ഥികൾ

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (നവംബർ 1) കേരള പിറവി ദിനത്തിൽ 75-ബാച്ചുകളിലെ മുൻ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ 75 വൃക്ഷതൈകൾ നടും

രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ പ്രോഗ്രാമിന്റെ മുഖ്യാതിഥിയായി പ്രശസ്ത പിന്നണി ഗായിക ഐശ്വര്യ കല്യാണി പങ്കെടുക്കും . സ്കൂളിന്റെ ചരിത്രമുറങ്ങളിലൂടെ കടന്നുപോയ വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികൾ ഈ വൃക്ഷതൈ നട്ടുകൊണ്ട് സ്‌മരണയ്ക്കായി ഒത്തുകൂടും.

Related Articles

Leave a Reply

Back to top button