Adivaram

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തോട്ടത്തിൽ തീപിടുത്തം

അടിവാരം :താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം. റോഡരികിൽ നിന്നുമാണ് സ്വകാര്യ തോട്ടത്തിലേക്ക് തീ പടർന്നത്.

ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും, ഫയർഫോഴ്‌സും, പേലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുന്നു.

Related Articles

Leave a Reply

Back to top button