Local

തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഓണാഘോഷം

കാരശ്ശേരി : തൃക്കുടമണ്ണ ശിവക്ഷേത്രകമ്മിറ്റിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം, സൗഹൃദസദസ്സ്, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ മുതലായവയുണ്ടായി.

ക്ഷേത്രക്കമ്മറ്റി പ്രസിഡൻറ്് രാജേശൻ വെള്ളാരംകുന്നത്ത് ഉദ്ഘാടനംചെയ്തു .സെക്രട്ടറി ശശിധരൻ ഊരാളിക്കുന്നത്ത് അധ്യക്ഷനായി. പി. രാമൻകുട്ടി, സുകുമാരൻ ഇരുൾകുന്നുമ്മൽ, വിജയൻ നടുത്തൊടികയിൽ, കെ.പി. അനിൽകുമാർ, ചന്ദ്രൻ കരുവാരപ്പൊയിൽ, എ.പി. മുരളീധരൻ, അജയഘോഷ്, പ്രകാശൻ തറോംകണ്ടിയിൽ, മീന, പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button