Thiruvambady

കുന്നുമ്മൽ ചാത്തൻ നിര്യാതനായി

തിരുവമ്പാടി : വാപ്പാട്ട് കരളാട്ട് കുന്നുമ്മൽ ചാത്തൻ(85) നിര്യാതനായി.

ഭാര്യ: ചക്കി

മക്കൾ: വിൽസൻ, തങ്ക

മരുമക്കൾ: സരിത, രാജേന്ദ്രൻ(തമിഴ് നാട് )

പേര മകൻ:ശരത്ത്

സഹോദരങ്ങൾ: കൊലവൻ, കണ്ണൻ, ( പരേതർ ) കീരൻ, K. C. ഗോപാലൻ, കല്യാണി, സരോജിനി

സംസ്കാര ചടങ്ങുകൾ നാളെ(5/11/2024) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ശ്മശാനത്തിൽ വെച് നടത്തും.

Related Articles

Leave a Reply

Back to top button