Mukkam

കാർത്യായനി നിര്യാതയായി

തൊണ്ടിമ്മൽ: പരേതനായ തൂങ്ങലിൽ നാരായണന്റെ ഭാര്യ കാർത്യായനി ( 76 ) നിര്യാതയായി.

മക്കൾ.ഷീജ മണാശ്ശേരി (എസ് എം ബോർവെൽ ) ഷീന ( റോസ് ടൈലറിംഗ് മുക്കം) ഷിജു. മരുമക്കൾ.മധു, ദാമോദരൻ ( മാതൃഭൂമി മനോരമ ഏജന്റ് തൊണ്ടിമ്മൽ) മിനി

സംസ്കാരം ഇന്ന് ( 8-11-24 വെള്ളി )10 മണിക്ക് ഓടത്തൊരു സ്മശാനത്തിൽ വെച് നടത്തും.

Related Articles

Leave a Reply

Back to top button