Mukkam

പുതുപ്പള്ളിൽ നിഷ അന്തരിച്ചു

മൈക്കാവ് : വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക പുതുപ്പള്ളിൽ നിഷ (46) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-11-2024-വെള്ളി) ഉച്ചയ്ക്ക് 02:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.

പടിഞ്ഞാറേ മാങ്കുളത്തിൽ കുടുംബാംഗമാണ്.

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട അധ്യാപകൻ മൈക്കാവ് പടിഞ്ഞാറേ മാങ്കുളത്തിൽ പരേതനായ പി.ഡി.ജോസഫിന്റെയും കൂടത്തായി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട.അധ്യാപിക എ.ജെ സെലിന്റെയും മകളാണ്.

ഭർത്താവ്: പുതുപ്പള്ളിൽ ബിജു മാത്യൂസ് (കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ).

മക്കൾ: കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത്.

സഹോദരൻ: അനീഷ് ജോസഫ് (എംഇഎസ്, ചാത്തമംഗലം)

Related Articles

Leave a Reply

Back to top button