Kodanchery
മംഗലത്ത് കുര്യാക്കോസ് നിര്യാതനായി
കോടഞ്ചേരി: മംഗലത്ത് കുര്യാക്കോസ്(74) നിര്യാതനായി.
മൃതദേഹം കോടഞ്ചേരിയിലുള്ള സഹോദരൻ അഗസ്റ്റിന്റെ ഭവനത്തിൽ.
സംസ്കാരം:നാളെ (12-11-24)രാവിലെ 9 മണിക്ക് അഗസ്റ്റിൻ മംഗലത്തിന്റെ ഭവനത്തിൽ ആരംഭിച്ച് നൂറാംതോട് സെൻറ് ജോസഫ്സ് കത്തോലിക്കാ പള്ളിയിൽ.