Thamarassery
താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു.ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് വെച്ചായിരുന്നു അപകടം.
റോഡിൽ നിന്നും അപകടകരമായി പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ് വന്ന ടിപ്പർ അതേ ദിശയിൽ വന്ന സ്കൂട്ടർ യന്ത്രികനെ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ആളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.