Kodiyathur
തെയ്യത്തും കടവ് അങ്കണവാടിയിൽ ശിഷു ദിനാഘോഷം സംഘടിപ്പിച്ചു
കൊടിയത്തൂർ: തെയ്യത്തും കടവ് അങ്കണവാടിയിൽ ശിഷു ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.വി സകീന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നീതു ടീച്ചർ, ഷൈനി, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിദ്യാർഥികളുടെ ഘോഷയാത്രയും കലാപ്രകടനങ്ങളും പായസ വിതരണവും നടന്നു.