Kodanchery

പുലിക്കയം നരിക്കുന്നേൽ ആഗസ്തി നിര്യാതനായി

കോടഞ്ചേരി:പുലിക്കയം നരിക്കുന്നേൽ ആഗസ്തി (കുഞ്ഞൂട്ടി 90) നിര്യാതനായി.

സംസ്കാരം: ഇന്ന് (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മേരി വട്ടതറയിൽ കുടുംബാംഗം

മക്കൾ:ജോസുകുട്ടി, ആലിസ്

മരുമക്കൾ:എൽസി കട്ടിപ്പാറ, ജോയി മുട്ടിത്തോട്.

Related Articles

Leave a Reply

Back to top button