Kodanchery
ഏലിക്കുട്ടി നിര്യാതയായി
കോടഞ്ചേരി:വലിയകൊല്ലി കട്ടയ്ക്കാമേപ്പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി.
സംസ്കാരം: ഇന്ന് (18-11-2024-തിങ്കൾ) വൈകുന്നേരം 04:00-ന് മുറമ്പാത്തി സെൻ്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
മക്കൾ: തങ്കമ്മ, ബെന്നി, ഷീബ.
മരുമക്കൾ: ബേബി കണിയാറകത്ത് (കക്കാടംപൊയിൽ) ഷിജി മഞ്ഞനാനിയിൽ (കട്ടിപ്പാറ), ബാബു റാത്തപ്പള്ളി (പുലിക്കയം).