Pullurampara

വയലിൽപാറയിൽ ജോസഫ് നിര്യാതനായി

പുല്ലുരാംപാറ : വയലിൽപാറയിൽ ജോസഫ് (കുഞ്ഞേട്ടൻ-72) നിര്യാതനായി

ഭാര്യ : ഗ്രേസി (പാലചുവട്ടിൽ കുടുംബാഗം)

മക്കൾ : ടോണി, സോണിയ(യു എസ എ )

മരുമക്കൾ : ജോജോ കുരുവിള ( യു എസ എ ), ജെസിയ

സംസ്ക്കാരം പിന്നീട്.

Related Articles

Leave a Reply

Back to top button