Thamarassery

താമരശ്ശേരി ചുരത്തിൽ അപകടം, ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം .

കർണാടക മാണ്ഡ്യയിൽ നിന്നുള്ള സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരുക്കില്ല.
ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.

Related Articles

Leave a Reply

Back to top button