Thiruvambady
പറൂശ്ശേരിൽ തോമസ് ജോസഫ് നിര്യാതനായി
തിരുവമ്പാടി : പുന്നക്കൽ വഴിക്കടവ് പറൂശ്ശേരിൽ തോമസ് ജോസഫ് (62 ) നിര്യാതനായി
ഭാര്യ : ലില്ലിക്കുട്ടി ജോസഫ് പുന്നക്കൽ പന്തമ്മാക്കൽ കുടുംബാഗം
മക്കൾ : നിതിൻ തോമസ് (കാനഡ ), നിർമൽ തോമസ് (യുകെ)
മരുമകൾ : ആൻ ജ്യൂവെൽ ജോസ് (കാനഡ)
സംസ്കാരം (ശനിയാഴ്ച 23/11/2024 ) വൈകിട്ട് 3 മണിക്ക് വിളക്കാൻതോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ