Thiruvambady
എള്ളുങ്ങൽ അബ്ദു നിര്യാതനായി
തിരുവമ്പാടി :കൊടിയത്തൂർ സ്വദേശിയും ഇപ്പോൾ തിരുവമ്പാടി മുതിയോട്ടുമ്മൽ താമസക്കാരനുമായ എള്ളുങ്ങൽ അബ്ദു (60) നിര്യാതനായി.
ഭാര്യ :ഖദീജ തിരുവമ്പാടി വാക്യൻ കുടുംബാഗം.
മക്കൾ: അംഷി,അംജിത്(ചാകര ഫിഷ് തിരുവമ്പാടി).
മരുമക്കൾ:അബു താഹിർ (കരുവമ്പൊയിൽ) സുഹൈല (കൂടരഞ്ഞി)
മയ്യത്ത് നിസ്കാരം : ഇന്ന് (23.11.2024) രാവിലെ 8:30ന് താഴെ തട്ടേക്കാട് ജുമാ മസ്ജിദിലും ഖബറടക്കം സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും.