Thiruvambady

നാസിക് ഡോൾ കലാകാരന്മാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

തിരുവമ്പാടി: ആർ. എം. കെ നാസിക് ഡോൾ കലാകാരന്മാർ അവർക്ക് കിട്ടിയ വരുമാനത്തിന്റെ ചെറിയ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കു സംഭാവന ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് ഏറ്റുവാങ്ങി.

കഴിഞ്ഞ പ്രളയ കാലത്തും ഈ കലാകാരന്മാർ നിരവധി വീടുകളിൽ പലവ്യഞ്ജന കിറ്റുകൾ നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button