Thiruvambady

കരിവേലിക്കൽ തോമസ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ കരിവേലിക്കൽ തോമസ് (78) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (03-12-2024-ചൊവ്വ) വൈകുന്നേരം 04:00-ന് പള്ളിപ്പടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: അന്നമ്മ പാലാ കല്ലംമ്പള്ളി കുടുംബാംഗം.

മക്കൾ: ഷൈനി, ഷിൻസ്, ജോർജ്, ഷിജോ.

മരുമക്കൾ: ജിമ്മി, ഷീജ.

Related Articles

Leave a Reply

Back to top button