Thiruvambady

കുഞ്ഞാലി ഹാജി (കാക്കു) അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ മുൻ മലഞ്ചരക്ക് വ്യാപാരി പാമ്പിഴഞ്ഞപാറ അയനിക്കുണ്ടൻ കുഞ്ഞാലി ഹാജി (കാക്കു-75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (03-12-2024-ചൊവ്വ) രാവിലെ 10:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.

ഭാര്യ: ആമിന.

മക്കൾ: ബഷീർ (ഫ്രാൻസ്), മുജീബ് (ഖത്തർ) , സജിത (താത്തൂര്), നസീമ (ഓമശ്ശേരി), ഫൗസിയ (പാമ്പിഴഞ്ഞപാറ).

മരുമക്കൾ: മൂസക്കുട്ടി, ബഷീർ, സിദ്ധീഖ്.

Related Articles

Leave a Reply

Back to top button