Koombara
കറുത്തേടത്ത് ആലി നിര്യാതനായി

കൂമ്പാറ : കറുത്തേടത്ത് ആലി (69) നിര്യാതനായി.
ഭാര്യ : നബീസ
മക്കൾ : ശിഹാബ്, സജീർ ( എൻ കെ ഓൺലൈൻ ന്യൂസ് കൂമ്പാറ )
മരുമക്കൾ : റഫീന, ഷൽബീന, ഇബ്രാഹിംകുട്ടി
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ (04/12/2024) 8.30ന് കൂമ്പാറ ജുമാമസ്ജിദിൽ