Kodanchery
ജോൺസൺ (ജോണി) അന്തരിച്ചു

കോടഞ്ചേരി : പള്ളത്ത് ജോൺസൺ (ജോണി-67) അന്തരിച്ചു.
സംസ്കാരം ഇന്ന് (04-12-2024-ബുധൻ) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ഗ്രേസി കണ്ണോത്ത് നെരവത്ത് കുടുംബാംഗം.
മക്കൾ: ജോജി (ചെന്നൈ), ലിജി (നേഴ്സ്, കെ.എം.സി.റ്റി).
മരുമക്കൾ: സൂസൻ തോണിപ്പാറ നെല്ലിപ്പൊയിൽ (കാനഡ), സിൽജോ നെടിയാക്കൽ (തുഷാരഗിരി).