Nellipoyil

ഏലിയാമ്മ സെബാസ്റ്റ്യൻ നിര്യാതയായി

നെല്ലിപ്പോയിൽ: പള്ളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യൻ (83) നിര്യാതയായി.

മക്കൾ : പരേതരായ സൂസമ്മ, ഫാൻസി, സി. ധന്യ (യു.എം.ഐ) സോമിനി, ലാലി, ബിജു,സൂസൻ.

മരുമക്കൾ: സണ്ണി തോട്ടത്തിൽ, ജോൺസൺ കുന്നുംപുറത്ത്,സ്റ്റീഫൻ ഇടശ്ശേരി, പ്രീത കാശാംകുഴിയിൽ, ജിനു തുരുത്തേൽ.

സംസ്കാരം:പിന്നീട്.

Related Articles

Leave a Reply

Back to top button