Kodanchery
വടക്കേവീട്ടിൽ മാത നിര്യാതയായി

ചെമ്പുകടവ്: വടക്കേവീട്ടിൽ മാത (70) നിര്യാതയായി.
പരേതരായ വടക്കേവീട്ടിൽ കോരൻ മൂപ്പതുടേയും മുത്തശ്ശിയമ്മയുടേയും മകളാണ്.
സഹോദരങ്ങൾ: കോരൻ, ചിരുത.
സംസ്കാരം : ഇന്ന് (09-12-2024) ഉച്ചകഴിഞ്ഞ് 1:45 ന് വീട്ടുവളപ്പിൽ.