Kodanchery
കുന്നുംപുറത്ത് ലൈഷ ജോൺസൺ അന്തരിച്ചു

കോടഞ്ചേരി :മേരിലാന്റ് കുന്നുംപുറത്ത് ജോൺസന്റെ ഭാര്യ ലൈഷ ജോൺസൺ (56)അന്തരിച്ചു.
പരേത ആനക്കാംപൊയിൽ വെങ്കിട്ടയിൽ കുടുംബാംഗമാണ്.
സംസ്കാരം :നാളെ (03-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: അമൽ, അഞ്ജു, അലൻ, അതുൽ
മരുമകൾ : അർച്ചന (തോണിക്കുഴിയിൽ)







