Thiruvambady
കെ എസ് ഇ ബി അറിയിപ്പ്

തിരുവമ്പാടി :ഇരുമ്പകത്ത് മരം വീണ് വൈദ്യുതി പോസ്റ്റ് പൊട്ടിയതിനാൽ ഇരുമ്പകം, അത്തിപ്പാറ ട്രാൻസ്ഫോർമറുകൾ വഴി വിതരണം ചെയ്യുന്ന വൈദ്യുതി ഇന്ന് വൈകിട്ട് മൂന്നുമണി വരെ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.