Thiruvambady

തിരുവമ്പാടിയിൽ സി പി ഐ(എം ) ഏരിയ സമ്മേളനം സമാപനം ഇന്ന്

തിരുവമ്പാടി: തിരുവമ്പാടി സി പി ഐ(എം )ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇന്ന് വൈകുന്നേരം 4.30ന് നടക്കും. സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പ്രമുഖ നേതാവുമായ സ. പി എ മുഹമ്മദ് റിയാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button