Thiruvambady

റിട്ടയേർഡ് അധ്യാപകൻ ഡൊമിനിക് എ.എസ്. അഴകത്ത് അന്തരിച്ചു

തിരുവമ്പാടി: റിട്ട: അധ്യാപകൻ എ. എസ്. ഡൊമിനിക് അഴകത്ത് (86) അന്തരിച്ചു.

സംസ്കാരം വ്യാഴം (19-12-2024) വൈകുന്നേരം 04:15-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ പ്രധാന അദ്ധ്യാപകൻ ആയിരുന്നു.

ഭാര്യ: സിസിലി വയനാട് നടവയൽ മുഞ്ഞാട്ട് കുടുംബാംഗം.

മക്കൾ: ബിനു ഡൊമിനിക് (യുഎസ്), ബിബിൻ ഡൊമിനിക് (യുഎസ്), ബിസ്മി ഡൊമിനിക് (ബാംഗ്ലൂർ).

മരുമക്കൾ: സുനിൽ അമ്പലവയൽ (യുഎസ്), ജൂലി മണക്കടവ് (യുഎസ്), അനൂപ് നടവയൽ (ബാംഗ്ലൂർ).

Related Articles

Leave a Reply

Back to top button