Thiruvambady
കുന്നത്ത്പറമ്പിൽ കെ വി ഗംഗാധരൻ അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് കുന്നത്ത്പറമ്പിൽ കെ വി ഗംഗാധരൻ (68) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-12-2024-ചൊവ്വ) വൈകുന്നേരം 05:00-മണിയ്ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.