Thiruvambady
തമ്പലമണ്ണ കൊച്ചാലുങ്കൽ ശാന്ത അന്തരിച്ചു

തിരുവമ്പാടി:തമ്പലമണ്ണ പരേതനായ കൊച്ചാലുങ്കൽ പത്മനാഭന്റെ ഭാര്യ ശാന്ത (73) നിര്യാതയായി.
തമ്പലമണ്ണ വലിയ കല്ലുങ്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: റെനീഷ്, സുബീഷ്, ഷിജിന.
മരുമക്കൾ: ബിജിനി (തോട്ടുമുഴി),ദിബിന (പുല്ലൂരാംപാറ), സജി (ആനക്കാംപൊയിൽ.
ഇന്ന് വൈകുന്നേരം 6 മണിക്ക് ഭൗതികശരീരം ഭവനത്തിൽ എത്തിക്കും.സംസ്കാരം: നാളെ (21-12-2024 ശനിയാഴ്ച) രാവിലെ11 മണിക്ക് അത്തിപ്പാറ കൊച്ചാലുങ്കൽ വീട്ടുവളപ്പിൽ.