Koodaranji
ഏനാമറ്റത്തിൽ ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : കക്കാടംപൊയിൽ ഏനാമറ്റത്തിൽ ജോസഫ് (74) അന്തരിച്ചു.
ഭാര്യ : ഗ്രേസി നരിക്കുഴി
മക്കൾ: മിനി, സിനി, ബിനി
മരുമക്കൾ: ജിമ്മി ഐക്കരനിരപ്പേൽ (കൂടരഞ്ഞി), ജോൺസൺ പുലക്കുടി ( കുളിരാമുട്ടി) റോയ് തടിയനാനിക്കൽ (കക്കാടംപൊയിൽ )
സംസ്കാരം ഇന്ന് (24/12/2024) ഉച്ചകഴിഞ്ഞ് നാലുമണിക്ക് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ